IPL 2022 schedule announced, CSK vs KKR in first match | Oneindia Malayalam

2022-03-07 446

IPL 2022 schedule announced, CSK vs KKR in first match

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന്റെ മത്സരക്രമം പ്രഖ്യാപിച്ചു. ഈ മാസം 26ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകീട്ട് 7.30നാണ് മത്സരം.